പെരിമ്പലം: പൊറ്റമ്മൽ പരേതനായ കാവുങ്ങൽ മുഹമ്മദ് എന്ന കുട്ടിമാസ്റ്ററുടെ ഭാര്യ സൈനബ ചെറുകപ്പള്ളി (86) നിര്യാതനായി. മക്കൾ: സുലൈമാൻ, അബ്ദുൽ ഖാദർ (ബിസിനസ്), ഇല്യാസ് (ഹെഡ്മാസ്റ്റർ ജി.യു.പി സ്കൂൾ എളങ്കൂർ), ജമീല, ഹഫ്സ, റംല, പരേതയായ മറിയം.
മരുമക്കൾ: അബ്ദുല്ല (കൊണ്ടിപറമ്പ്), മുഹമ്മദ് (കാവനൂർ), അബൂബക്കർ (ഏലായി മുള്ളമ്പാറ), ഉണ്ണി ഹസൻ കോടാലി (വള്ളുവമ്പ്രം), റുഖിയ (ആമക്കാട്), സുലൈഖ (മറ്റത്തൂർ), ഹബീബ (പെരിമ്പലം). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പെരിമ്പലം സലഫി മസ്ജിദിൽ.