എടവണ്ണ: പത്തപ്പിരിയം വെള്ളാംപുറത്ത് ചാത്തൻ (വല്യാത്തൻ-65) നിര്യാതനായി. ഭാര്യ: ശാന്ത. സഹോദരങ്ങൾ: വേലായുധൻ, കല്യാണി പരേതയായ കൊറ്റിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.