വെള്ളറട: കുറുവാട് മേമല ജോയ്ഭവനില്‍ ജേക്കബ് (70) നിര്യാതനായി. ഭാര്യ: രത്നദീപം. മക്കള്‍: ജസ്റ്റിന് ജോയ് (അണ്ടര്‍ സെക്രട്ടറി സെക്രട്ടേറിയറ്റ്), റവ. ജസ്റ്റിന് ജോസ് (ലൂതറന്‍ ചര്‍ച്ച് നെയ്യാറ്റിന്‍കര). മരുമക്കള്‍: അനിതകുമാരി, അനിതകുമാരി (ടീച്ചര്‍ ലൂതറന്‍ എല്‍.പി.എസ്). പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന് വസതിയില്‍.