കിളിമാനൂർ: ഞാവേലിക്കോണം സരിത ഭവനിൽ സുരേന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൾ: സരിത. മരുമകൻ: പരേതനായ ചന്ദ്രൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.