ചാവക്കാട്: കടപ്പുറം അടിതിരുത്തി മഹല്ല് പ്രസിഡന്റ് രായംമരക്കാർ വീട്ടിൽ നാലകത്ത് കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (66) നിര്യാതയായി. മക്കൾ: ഷഫീർ, ഷറിന, ഷമീം, ഷഹ്സാദ്. മരുമക്കൾ: അബൂബക്കർ, അനീറ, ഹുസ്ന, അൻസിയ.