മതിലകം: കൂളിമുട്ടം നെടുംപറമ്പ് വാത്യേടത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽഖാദർ (91) നിര്യാതനായി.
ഭാര്യ: കൊച്ചലീമ. മക്കൾ: മുഹമ്മദലി (യു.എ.ഇ), സഫിയ, ഫാത്തിമാബി, സാജിത, ബദറുന്നീസ. മരുമക്കൾ: റജുല, അബ്ദുൽ ഖാദർ, സൈനുദ്ദീൻ, ബഷീർ, താജുദ്ദീൻ.