ഇരിങ്ങാലക്കുട: തെക്കേക്കര ആന്റണിയുടെ ഭാര്യ സിസിലി (80) നിര്യാതയായി. തൃശൂർ തോട്ടാൻ കുടുംബാംഗമാണ്.
മക്കൾ: ആനിമോൾ, വർഗീസ് (ബോബി), നൈസി, മെയ്യ് മോൾ, ജോസഫ് ആന്റണി. മരുമക്കൾ: മാത്യു പൊറത്തൂക്കാരൻ, സ്മിത കോങ്കോത്ത്, വർഗീസ് ഊക്കൻ, വീണ ചേലക്കാട്ടുപറമ്പിൽ, പരേതനായ ജോയ് ചക്കാലക്കൽ. സംസ്കാരശുശ്രൂഷ കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മകൻ ജോസഫിന്റെ വസതിയിൽ.
സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.