ചാവക്കാട്: കടപ്പുറം വട്ടേക്കാട് പാലം കടവ് റോഡിൽ പരേതനായ കൈതളപ്പൻ അബ്ദുറഹിമാന്റെ ഭാര്യ ഷാജിത (48) നിര്യാതയായി. പിതാവ്: പരേതനായ പോണത്ത് അലി മോൻ. മക്കൾ: നോഫ, ഫർഹ, സെയ്തലവി (ദുബൈ). മരുമക്കൾ: സക്കരിയ, ഷമീർ.