കൊടുങ്ങല്ലൂർ: കോതപറമ്പ് മൈത്രി ലൈനിൽ താമസിക്കുന്ന മനയിൽ ബീരാൻ മുസ്ലിയാരുടെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: അൻസാർ, ആഷിക്. മരുമക്കൾ: ഫൗസിയ, ഷബീന.