ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട്ടിൽ കെ. ദാമോദരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുഭാഷിണി, വിനോദിനി, ശിവകുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ, വിജയൻ.