കൊല്ലങ്കോട്: ആനമാറി പനങ്കാവ് കൂട്ടപ്പുരക്കളം പരേതനായ ചന്ദ്രന്റെ ഭാര്യ മധുര മീനാക്ഷി (85) നിര്യാതയായി. മക്കൾ: പി.സി. വിജയൻ, പി.സി. നാരായണൻ, അഡ്വ. പി.സി. ശിവദാസ്, പി.സി. മണികണ്ഠൻ (റിട്ട. പൊലീസ്), പി.സി. വിനോദ് (കെ.എസ്.ആർ.ടി സി), പി.സി. മുകുന്ദൻ, ചിന്താമണി, ഭാഗ്യവതി, പത്മാവതി, മിനി.
മരുമക്കൾ: സുദേവൻ, സജീവൻ, നാരായണൻ, സുരേഷ്, ജയചന്ദ്രിക, ഷീന, ശ്രീജ, സുനന്ദ, സുമ. സഹോദരങ്ങൾ: വാസുദേവൻ, സേതുമാധവൻ, സുകുമാരൻ, തങ്കം, രുഗ്മിണി.