ചിറ്റൂർ: തത്തമംഗലം മേട്ടുപ്പാളയം കടവൻ കോട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: സ്വർണകുമാരി, രത്നകുമാരി, പരേതരായ സുകുമാരൻ (രാജൻ), കലാധരൻ. മരുമക്കൾ: ശോഭന, ലത, രാമചന്ദ്രൻ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വൈദ്യുതി ശ്മശാനത്തിൽ.