മുഴപ്പിലങ്ങാട്: കണ്ണൻവയൽ എളവന റോഡിന് സമീപം മോഹനം നിവാസിൽ കെ. പത്മിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അമൽരാജ്. മക്കൾ: പരിമള (ചെന്നൈ), മീനാക്ഷി, ബിന്ദു (മാഹി). മരുമക്കൾ: രാജൻ (ചെന്നൈ), മോഹനൻ, രഞ്ജിത്ത് (മാഹി). സഹോദരങ്ങൾ: യശോദ, മീനാക്ഷി, വിമല (മൂവരും കതിരൂർ), ശാന്ത (മുഴപ്പിലങ്ങാട്), ദാമോദരൻ (ചെന്നൈ), വിമല (തൊക്കിലങ്ങാടി), പരേതരായ ഗോപാലൻ, ബാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.