കൂത്തുപറമ്പ്: പൂക്കോട് കളരിമുക്കിലെ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.വി. മുകുന്ദൻ (84) നിര്യാതനായി. ഭാര്യ: നെയ്യൻ പ്രേമി. മക്കൾ: സുഷമ, നിഷ (കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്). മരുമക്കൾ: രവീന്ദ്രൻ (പാതിരിയാട്), മുരളീധരൻ (ഗ്രാമീൺ ബാങ്ക് കൂത്തുപറമ്പ്). സഹോദരങ്ങൾ: പി.വി. രാഘവൻ, പരേതരായ ബാലൻ, കരുണൻ, ശ്രീധരൻ.