ചാലാട്: ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം ബീച്ച് റോഡിൽ കൂലോത്തുംകണ്ടി ജനാർദനൻ (72) നിര്യാതനായി. ചൊവ്വ സഹകരണ സ്പിന്നിങ് മിൽ തൊഴിലാളിയും അഴീക്കോട് സർവിസ് സഹകരണബാങ്ക് മുൻ ഡയറക്ടറുമാണ്. ഭാര്യ: തുണ്ടിക്കോത്ത് ലളിത (ഫിഷറീസ് സ്കൂൾ അഴീക്കൽ). മക്കൾ: ലിജേഷ്, പരേതയായ ലജിന. മരുമക്കൾ: സുനിൽ കുമാർ, സ്മിത (കുന്നാവ്). സഹോദരങ്ങൾ: പരേതനായ കൂലോത്തുംകണ്ടി മുകുന്ദൻ.