പുന്നോൽ: കുന്നനംപുറത്ത് റംല (62) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞായി പറക്കാട്ട് മൂസ. പരേതനായ കാഞ്ഞായി കുങ്കന്റവിട അസ്സുവിന്റെയും കുന്നനംപുറത്തു അദവിയുടെയും മകളാണ്. മക്കൾ: മുഹമ്മദ് റാസിഖ് (ദുബൈ), ഫിർദൗസ് (റവന്യൂ ഡിപ്പാർട്ട്മെന്റ്), മരുമക്കൾ: ഷബ്ന, ഹന. സഹോദരങ്ങൾ: പരേതയായ ശരീഫ, അഷ്റഫ്, റസിയ, ശഹീദ്.