കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ കൊഴക്കുണ്ടിലെ ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ബാലാമണി (62) നിര്യാതയായി. പരേതനായ ദാമോദരന്റെ ഭാര്യയാണ്. മക്കൾ: സാജു (ഡി.എം.ഒ ഓഫിസ്), ധനിഷ് (പച്ചക്കറി വ്യാപാരി). മരുമകൾ: ഹൈമ (ഉദുമ). സഹോദരങ്ങൾ: വേണു, ശാന്ത പരേതരായ ശാരദ, ബാലൻ.