തൃക്കരിപ്പൂർ: കൊയോങ്കരയിലെ പരേതരായ കുഞ്ഞമ്പു- മാണിക്കം ദമ്പതികളുടെ മകൻ മോഹനൻ (ടൈലർ മോഹനൻ -53) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: ആകാശ്, ഹരിത (സയന്റിസ്റ്റ്, ബിഹാർ). മരുമകൻ: കിഷൻ (ബംഗളൂരു). സഹോദരങ്ങൾ: വത്സരാജൻ മാണിയാട്ട്, രമണി മെട്ടമ്മൽ, കാർത്യായനി ഉദിനൂർ, തമ്പായി തടിയൻകൊവ്വൽ, രവി കൊയോങ്കര, അനിത കുഞ്ഞിമംഗലം, പരേതനായ സുകുമാരൻ. സംസ്കാരം വ്യാഴാഴ്ച 12ന് സമുദായ ശ്മശാനത്തിൽ.