നീലേശ്വരം: മടിക്കൈ എരിക്കുളം എടത്തരത്തിൽ കറത്തമ്പു (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, സുരേഷൻ, കസ്തുരി. മരുമക്കൾ: ജയശ്രീ, ആശ, കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ചന്തു, കുഞ്ഞമ്പു.