കാഞ്ഞങ്ങാട്: പടന്നക്കാട് കരുവളത്തെ കെ.പി. ജയശീലൻ (54) നിര്യാതനായി. ഭാര്യ: സുനീതി (കാസർകോട് ഗവ. മെഡിക്കൽ കോളജ്). മക്കൾ: ആനന്ദ് (ഫോർച്ചുൺ മോട്ടോഴ്സ്), ശ്രീനന്ദ് (വിദ്യാർഥി).