നിരവിൽപ്പുഴ: തൊണ്ടർനാട് കനറാ ബാങ്ക് താൽക്കാലിക ജീവനക്കാരനായിരുന്ന നിരവിൽപ്പുഴ വണ്ണാത്തികുഴി പി.എസ്. ജിതേഷ് (32) നിര്യാതനായി. ഭാര്യ: അശ്വിനി. പിതാവ്: സുരേഷ്. മാതാവ്: ജാനകി. സഹോദരങ്ങൾ: ജയേഷ്, ജിതിൻ, കാർത്തിക്.