പാലേരി: പാലേരി ടൗണിലെ കല്ലുള്ളതിൽ അമ്മത് (75) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ മറിയം (പാറക്കടവ്). മക്കൾ: റഫീഖ്, സാദിഖ്, ആഷിഖ്, മുബാറക് (എല്ലാവരും ഖത്തർ), സമീറ (മസ്കത്ത്).
മരുമക്കൾ: ഹാജറ (പശുക്കടവ്), സഫ (ചെറിയകുമ്പളം), ബാസിമ (ഊരത്ത്), റസില (തീക്കുനി), ഇബ്രാഹിം (കല്ലൂര്‍). സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, കുഞ്ഞാമി, ആയിഷ, ആസ്യ, ബിയ്യാത്തു.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലേരി പുത്തൻപള്ളി ഖബർസ്ഥാനിൽ.