ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കോളർ വീട്ടിൽ മിനാസ് എന്ന ബദ്റുദ്ദീൻ (45) നിര്യാതനായി.
പിതാവ്: പരേതനായ ഓട്ടുപറമ്പത്ത് മൊയ്തീൻ കോയ. മാതാവ്: നഫീസ.
ഭാര്യ: റഹീന. മക്കൾ: നജഫാത്തിമ, ഹായിൻ മുഹമ്മദ്, ഔഫ് മുഹമ്മദ്. സഹോദരങ്ങൾ: നസ്റുദ്ദീൻ, നസീമ നേരോത്ത്.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കിനാലൂർ തച്ചംപൊയിൽ ജുമാ മസ്ജിദിൽ.