വാഴയൂർ: പട്ടഞ്ചീരി കട്ടയാട്ട് ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുറസാഖ്, ഷരീഫ്, ബഷീർ. മരുമക്കൾ: ഖദീജ, ഖൈറുന്നീസ, നസീറ.