എ.ആർ നഗർ: കുന്നുംപുറം കൊടക്കല്ല് പാലമഠത്തിൽ കോഴിശേരി മൊയ്തീൻ മുസ്ലിയാർ (82) നിര്യാതനായി. കിണാശ്ശേരി യതീംഖാന ചേലൂപ്പാടം, അച്ചനമ്പലം തെയ്യാല, പാലമഠത്തിൽ ചിന തുടങ്ങിയിടങ്ങളിൽ മദ്റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഇ.വി. ഫാത്തിമ. മക്കൾ: സുഹ്റ, അശ്റഫ്, റൈഹാനത്ത്, അൻവർ, ജഹ്ഫർ, സൈനുൽ ആബിദ്, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ അസീസ് സഖാഫി കുറ്റാളൂർ, സലീം ചെങ്ങാനി, ആലിയ, ഫസീല, സുഹ്റാബി, കമറുന്നിസ, പരേതനായ മുഹമ്മദ് കോയ വെളിമുക്ക്.