കാപ്പാട്: പടിഞ്ഞാറെ ഉമ്മർക്കണ്ടിയിൽ താമസിക്കുന്ന മാട്ടുവയൽ അബ്ദുല്ലക്കോയ (75) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: മൻസൂർ (ഓട്ടോ ഡ്രൈവർ കാപ്പാട്), മുനീർ, മനാഫ്, സാലിഹ. മരുമക്കൾ: നജുമ കൂമുള്ളി, സഹിത (സിവിൽ സപ്ലൈസ്), ശിഫാന കൂമുള്ളി, നൗഷാദ് കുമുള്ളി. സഹോദരങ്ങൾ: മാമുക്കോയ എലത്തൂർ, മജീദ് എലത്തൂർ, നഫീസ, മറിയ കുട്ടി, പരേതയായ ബിച്ച്യാത്തു.