പേരാമ്പ്ര: കുളത്തുവയൽ നെല്ലിക്കൽ അന്നമ്മ (87) നിര്യാതയായി. ചക്കിട്ടപാറ ചേരോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സ്കറിയ തോമസ് (റിട്ട. അധ്യാപകൻ, ഹോളി ഫാമിലി എച്ച്.എസ് വേനപ്പാറ), ഏലമ്മ, കുര്യൻ (ഡിവൈൻ ഗുഡ്നസ് വൈസ് ചെയർമാൻ), മോളി (റിട്ട. നഴ്സിങ് സൂപ്രണ്ടന്റ്, ബീച്ച് ആശുപത്രി കോഴിക്കോട്), ജോണി, ബിജു, സിബി (നാടക സംവിധായകൻ), വിൻസി, പരേതനായ ജോയി. മരുമക്കൾ: ജോയി മലേപ്പറമ്പിൽ (മരുതോങ്കര), സൂസമ്മ (റിട്ട. പ്രധാനാധ്യാപിക, നിർമല യു.പി.എസ് ചമൽ), നെസി ഓലിക്കൽ (പൂതംപാറ), ഫ്രാൻസീസ് പന്തനാനിക്കൽ (കോഴിക്കോട്), ലൗലി കുന്നിപ്പറമ്പിൽ (മരുതോങ്കര), ഷീന കൊച്ചുപുരയ്ക്കൽ (ചെമ്പുകടവ്), സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട്), ജോൺസൺ പൂകമല (കൂരാച്ചുണ്ട്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ.