പൂനൂർ: കോളിക്കൽ കുറുങ്ങോട്ടുപൊയിൽ പരേതനായ മോയിൻകുട്ടിയുടെ ഭാര്യ മറിയ (90) നിര്യാതയായി. മക്കൾ: എം.പി. അബ്ദുൽ മജീദ് (റിട്ട. ഹെഡ്മാസ്റ്റർ എ.എൽ.പി സ്കൂൾ അടിവാരം, സെക്രട്ടറി ലൈറ്റ് ചാരിറ്റബ്ൾ ട്രസ്റ്റ് താമരശ്ശേരി, ട്രഷറർ കെ.എൻ.എം താമരശ്ശേരി മണ്ഡലം), അബ്ദുറഹിമാൻ, അബ്ദുസ്സലാം, ജാഫർ, മുഹമ്മദലി, ഹാഷിം. മരുമക്കൾ: സഫിയ താമരശ്ശേരി, സുബൈദ പേരാമ്പ്ര, സുബൈദ പൂനത്ത്, സാജിദ പുന്നശ്ശേരി, ഷറീന മടവൂർ (അധ്യാപിക, സലഫി മദ്റസ കോളിക്കൽ), നഫീസ (കാന്തപുരം). സഹോദരങ്ങൾ: ഫാത്തിമ, ആയിശ, ഖദീജ, പരേതനായ അഹമ്മദ്കുട്ടി ഹാജി കുറുങ്ങോട്ടുപൊയിൽ.