എളേറ്റിൽ: പന്നൂർ പാറച്ചെരുവിൽ ഉമ്മർ (മുഹമ്മദ് -58) നിര്യാതനായി. ഭാര്യ: റൈഹ സുബൈദ. മക്കൾ: റഹ്ന, റിയ, റിൻഷാദ്. മരുമക്കൾ: ഉമർ (എളേറ്റിൽ), റിഷാദ് (ഇയ്യാട്).