മുക്കം: തോട്ടുമുക്കം വേങ്ങമണ്ണിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: അഹമ്മദ് കുട്ടി. മക്കൾ: മൈമൂന, റംല ബീഗം, നിസാർ ബീഗം, നൗഷാദ്. മരുമക്കൾ: മൊയ്തീൻ, അബൂബക്കർ, മുജീബ് റഹ്മാൻ, രഹന.