തിരുവമ്പാടി: തോട്ടത്തിൻകടവ് പച്ചക്കാട് നെച്ചിക്കണ്ടം അലവിക്കുട്ടി ഹാജിയുടെ ഭാര്യ ഉമ്മാച്ചു കുട്ടി (83) നിര്യാതയായി. മക്കൾ: കുഞ്ഞാലി, കദീജ, കാസിം, സുബൈദ. മരുമക്കൾ: ഉമൈബ, ലത്തീഫ്, മുഹമ്മദ് വട്ടപ്പറമ്പിൽ, ഹസ്ന.