ഉള്ള്യേരി: കരുവാൻകണ്ടി മീത്തൽ രാമൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: പുഷ്പ, സത്യ, സുരേന്ദ്രൻ, വിനോദ്, ബീന. മരുമക്കൾ: സുജിത പൂക്കാട്, സ്മിത പുത്തഞ്ചേരി, ശിവാനന്ദൻ കൊയക്കാട്, പരേതരായ ഹരിദാസൻ കുനഞ്ചേരി, മുരളീധരൻ മായനാട്. സഹോദരങ്ങൾ: ചോയിച്ചികുട്ടി, പരേതരായ കല്യാണി, ചിരുതകുട്ടി.