കൊടുവള്ളി: നെല്ലാംകണ്ടി ആനപ്പാറ കുണ്ടച്ചാലിൽ ആയിഷ (66) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: മജീദ് (ടൈലർ പിലാശ്ശേരി), മുനീർ, സാബിറ, ഹാജറ, റസീന, ഷരീഫ്, അജ്മില. മരുമക്കൾ: ഉസ്മാൻ (പനമരം), റഷീദ് (കളരാന്തിരി), ഹമീദ് (നരിക്കുനി), മുഹമ്മദലി (ആവിലോറ), ആയിഷ (പിലാശ്ശേരി), നഷീദ മണൽവയൽ (തൊട്ടിൽപ്പാലം കൃഷി ഓഫിസ്), ഫസീല (കരുവൻപൊയിൽ).