ഓമശ്ശേരി: പുത്തൂർ വെള്ളാരംചാലിൽ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന എം.ടി. അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബിച്ചായിഷ ഹജ്ജുമ്മ (75 -തമ്പലങ്ങാട്) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, അബ്ദുൽ അസീസ്, അബ്ദുൽ സലാം, സുബൈദ. മരുമക്കൾ: അബ്ദുൽ ഹമീദ് മലയമ്മ, സുനറ, നസീറ, സഫിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണിയാറംകണ്ടം ജുമാ മസ്ജിദിൽ.