കടലുണ്ടി: മണ്ണൂർ പഴയബാങ്ക് സ്റ്റോപ്പിനു സമീപം നൊണ്ടിണി പാടത്ത് അയ്യപ്പൻ (80) നിര്യാതനായി. ഭാര്യ: പ്രീതി. മക്കൾ: സുകന്യ, സുജിത. മരുമകൻ: അനീഷ് (ചേളാരി). സഹോദരൻ: പരേതനായ കണ്ണൻ. സഞ്ചയനം ഞായറാഴ്ച.