കത്തറമ്മൽ: മേത്തൽ തൊടുകയിൽ അബ്ദുറഹിമാന്റെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: ഹസീന കൊട്ടാരക്കോത്ത്, ഖാലിദ് (ദുബൈ), സലീന കാരക്കാട്ടിൽ, ഷാഫി (സൗദി). മരുമക്കൾ: ഉമ്മർ കൊട്ടാരക്കോത്ത്, സി.കെ. ഫാത്തിമ, സലാം കണിയാറക്കൽ, ഫാഹിമ ഷഹർബാൻ മുടൂർ.