ബാലുശ്ശേരി: കുറുമ്പൊയിൽ കാപ്പിക്കുന്നുമ്മൽ ചിരുതക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രായിരൻ. മക്കൾ: ചന്ദ്രിക, മനോജ്, സദാനന്ദൻ (സിവിൽ സപ്ലൈസ്). മരുമക്കൾ: പരേതനായ ബാലൻ (കൂട്ടാലിട), രമണി (നന്മണ്ട), ചിത്രലത (കൊടുവള്ളി). സഞ്ചയനം ചൊവ്വാഴ്ച.