വേങ്ങേരി: ‘സ്മൃതി’യിൽ അന്തമാൻ റിട്ട. ഫിസിക്കൽ എജുക്കേഷൻ സൂപ്രണ്ട് മോണിക്ക ബാലചന്ദ്രൻ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ബാലചന്ദ്രൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ അന്തമാൻ പി.ഡബ്ല്യു.ഡി). മക്കൾ: അജിത് ബാലചന്ദ്രൻ (ദുബൈ), പരേതനായ അനൂപ് ബാലചന്ദ്രൻ. മരുമകൾ: ഷീന അജിത്.