കിണാശ്ശേരി: പരേതനായ ചുമ്പ്രായിൻവീട് അലിഫിന്റെ മകൻ അബ്ദുൽ കരീം (കോയ -53) കുളങ്ങരപീടിക വാളക്കടത്താഴം മീലാദ് മൻസിൽ വസതിയിൽ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷെൽഫ, ഷബീബ, ഷാമിൽ. മരുമക്കൾ: അസ്ലം ഫറോക്ക്, അഫ്സൽ നിലമ്പൂർ. സഹോദരങ്ങൾ: അനസ്, ഇഫ്തിക്കർ, സൽമാൻ, ഷാഫി, ഹസ്ബി, സൗദ.