കിണാശ്ശേരി: പരേതനായ തച്ചറക്കൽ കോയയുടെ ഭാര്യ തച്ചറക്കൽ ആയിശ (94) തോട്ടുമ്മാരം ഫസിയ മൻസിലിൽ നിര്യാതയായി. മക്കൾ: സൈതലവി, അബൂബക്കർ, ഹസ്സൻ, സുലൈമാൻ, സുഹറ, ഖദീജ, പരേതനായ മുഹമ്മദ്. മരുമക്കൾ: റഷീദ് അരക്കിണർ, റുഖിയ്യ, നസറിയ്യ, റസിയാബി, സാബിറ, സുഹറാബി, പരേതനായ അബ്ദുസ്സലാം.