പട്ടാമ്പി: കാരക്കുത്തങ്ങാടി വേളക്കാട്ടിൽ മൊയ്തീൻകുട്ടി (ഇണ്ണി-84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തീൻകുട്ടി (കുഞ്ഞാണി), സുൽഫിക്കർ അലി, അബൂബക്കർ സിദ്ദീഖ് (ഇരുവരും കുവൈത്ത്), ഫാത്തിമക്കുട്ടി (കൊപ്പം), സീനത്ത് (കൊപ്പം), സുലൈഖ (പട്ടാമ്പി), ഹൈറുന്നീസ. മരുമക്കൾ: റൈഹാനത്ത്, അസ്മ, സബ്ന, കുഞ്ഞാപ്പ ഹാജി (കൊപ്പം), സെയ്തലവി (കൊപ്പം), അബ്ദുൽ ജലീൽ (പട്ടാമ്പി), ഉണ്ണിൻകുട്ടി (ബഹ്റൈൻ). സഹോദരങ്ങൾ: മുഹമ്മദ് (ബാവ), അബു ഹാജി, കദീജ, ഫാത്തിമ, ആയിശ.