ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല മാങ്ങാളിയിൽ പരേതനായ കുഞ്ഞാപ്പുവിന്റെ മകൻ മൊയ്തീൻ (ബാപ്പുട്ടി-85) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: ആയിഷ, സീനത്ത്, മുഹമ്മദ്, പരേതയായ ഉമ്മുകുൽസു. മരുമക്കൾ: യൂസുഫ്, ബഷീർ, സജ്ന. സഹോദരങ്ങൾ: പാത്തുമ്മ, മുഹമ്മദ്, സ്രാജു, അലി, പരേതയായ നബീസ.