അലനല്ലൂർ: എടത്തനാട്ടുകര ഇടമല പടുക്കുണ്ടിൽ ഹംസ (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാഹിദ, സുബൈദ, ഹസനത്ത്, ജലീല, ജമീല, നജുമുന്നീസ, ബഷീർ, സലീം, ജലീൽ, അഫ്സൽ. മരുമക്കൾ: നായിക്കത്ത് അബ്ദു, മഠത്തൊടി മഹ്മൂദ്, മുഹമ്മദ് കുട്ടി, ഹനീഫ, റഹ്മത്ത്, സീനത്ത്, ഷഹർബാൻ, ആബിദ, ഷംന, പരേതനായ ഉമ്മർ.