കിഴക്കഞ്ചേരി: ചാട്ടുകോട് പുന്നപ്പാടം പൊന്മല (കണ്ണൻ-57) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനു, മഞ്ജു. മരുമകൻ: മൃദുൽ. സഹോദരങ്ങൾ: കോയു, യശോദ, ഓമന, കമലം, രാധ, പ്രേമ, മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.