കിഴക്കഞ്ചേരി: പുന്നപ്പാടം കുളക്കംപാടം പി.പി. ഉമ്മർ (78) നിര്യാതനായി. ഭാര്യ: സുബൈദ ഉമ്മ. മക്കൾ: ഫാത്തിമ, ബൽക്കീസ്, കദീജ, ഹലീമ, ആയിഷ. മരുമക്കൾ: ഇസ്മയിൽ, കാസിം, ജാഹിർ ഹുസൈൻ, അബ്ദുറഹ്മാൻ, കബീർ.