അണ്ടത്തോട്: പാപ്പാളി സലാമത്ത് റോഡിൽ മേത്തി മുഹമ്മദ്കുട്ടിയുടെ മകളും ചിന്നക്കൽ സിദ്ദീക്കിന്റെ ഭാര്യയുമായ ഫസരിയ (മിസിരി-44) നിര്യാതയായി. മാതാവ്: ഖദീജ. മക്കൾ: ഐഷ, മുഹമ്മദ് ഇസാൻ.