അണ്ടത്തോട്: കുമാരംപടി പരേതനായ കുഞ്ഞിമുത്തപ്പൻ ശേഖരന്റെ മകനും യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം ജനറൽ സെക്രട്ടറിയുമായ ശരത് (33) നിര്യാതനായി. മാതാവ്: കോമള. സഹോദരങ്ങൾ: കിരൺ, പ്രജില.