ചാലക്കുടി: പാലസ് റോഡിൽ ചക്കാലപറമ്പിൽ ഊക്കൻ ചെറിയാൻ (98) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ബീന, ജെസി, ഷോണി ലാൽ. മരുമക്കൾ: ജോണി, രവി, ലീമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.