എരുമപ്പെട്ടി: ആറ്റത്ര അന്തിക്കാട്ട് വീട്ടിൽ ജോണി (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജോയ്സൺ, ജോബിത. മരുമക്കൾ: സജിനി (അധ്യാപിക, വടക്കാഞ്ചേരി ക്ലേലിയ ഹൈസ്കൂൾ), റെജീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആറ്റത്ര സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.