വളാഞ്ചേരി: കൊട്ടാരം ചോലക്കലിൽ താമസിക്കുന്ന മേലേതിൽ കുഞ്ഞേന്തി (ബാവ മുസ്ലിയാർ-78) നിര്യാതനായി. ജന്മനാ അന്ധനായ ബാവ മുസ്ലിയാർ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയിരുന്നു. ഭാര്യ: ആയിശക്കുട്ടി തോട്ടിങ്ങൽ (തിണ്ടലം). മക്കൾ: മുഹമ്മദ്കുട്ടി, മൈമൂന, ഹസൈനാർ, കുഞ്ഞിമുഹമ്മദ്, ഷറഫുദ്ദീൻ, സക്കീർ ഹുസൈൻ, ഷിഹാബുദ്ദീൻ, ഷംല ജാസ്മിൻ. മരുമക്കൾ: റംല കുളത്തൂർ, ഹംസ മുസ്ലിയാർ കാരമ്പത്തൂർ, ആസ്യ കാടാമ്പുഴ, ഹഫ്സ ആലൂർ, സാജിദ കരേക്കാട്, സഫിയ വെങ്ങാട്, സാജിദ വെട്ടിച്ചിറ, അമീറുൽ അൻസാർ കൽപകഞ്ചേരി.